7 fans arrested from Eden Gardens for betting during KKR vs RCB match<br />കഴിഞ്ഞദിവസം കൊല്‍ക്കത്ത ഈദന്‍ ഗാര്‍ഡന്‍സില്‍ നടന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ മത്സരത്തിനിടെ വാതുവെപ്പ് നടത്തിയ സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. സ്റ്റേഡിയത്തിലെ എഫ്1 ബ്ലോക്കില്‍ നിന്നുമാണ് ആരാധകരായ ഇവരെ അറസ്റ്റ് ചെയ്തത്. <br />